Surprise Me!

ബിജെപിയുടെ പ്രമുഖ മന്ത്രിമാരെല്ലാം പിന്നില്‍ | Oneindia Malayalam

2018-12-11 80 Dailymotion

Madhya Pradesh Assembly Election Results 2018: BJP leads<br />മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ തിരിച്ച് വരവ്. ഒരു ഘട്ടത്തില്‍ 116 എന്ന മാന്ത്രിക സംഖ്യ കടന്ന കോണ്‍ഗ്രസിന്റെ ലീഡ് കുറയുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ബിജെപി 100 താഴെ പോയെങ്കിലും 116ലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

Buy Now on CodeCanyon